2014, നവംബർ 22, ശനിയാഴ്‌ച

പട്ടിണി

ഭക്ഷണം കഴിച്ചിട്ട് 3 ദിവസമായെന്ന്...!!
കാരണം ചോദിച്ചു....
സമാധാനം!! ഭക്ഷണം ഇല്ലാഞ്ഞിട്ടല്ല,
വിശപ്പില്ലഞ്ഞിട്ടുമല്ല....

കത്തിയും മുള്ളും കാണാനില്ലത്രേ....!!

തിരയുവാന്‍ കൂടിയില്ല...
അതിനു മുന്‍പേ
സഹതാപo  നിറഞ്ഞ  എന്റെ മുഖം എങ്ങനെ ഉണ്ടെന്നറിയാന്‍
ഞാന്‍ കണ്ണാടി തിരക്കിയിറങ്ങി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ