2014, നവംബർ 25, ചൊവ്വാഴ്ച

കലണ്ടർ


കലണ്ടർ താളുകൾ ആരോ മോഷ്ട്ടിച്ചു. അവരത് നൂറു നൂറു കഷ്ണങ്ങളായി കീറി മുറിച്ചു കാറ്റിൽ പറത്തി. 365 അക്കങ്ങൾ , കറുപ്പും ചുവപ്പും നിറത്തിലുള്ളവ...അവയെല്ലാം പറന്നു ചെന്ന് ഒരു സൂര്യനെ മൂടി. ആ വര്ഷം മുഴുവൻ രാത്രി ആയിരുന്നു- ചുവപ്പും കറുപ്പും ഇടകലർന്ന രാത്രി

ഇതായിരുന്നു ഇന്നലത്തെ സ്വപ്നം !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ