"വരണ്ട ഭൂമിയ്ക്ക്
തീയും തണുപ്പായിരുന്നു...
അത്ര മേൽ പൊള്ളിച്ചിരിക്കുന്നൂ സൂര്യൻ !!
കടലുകൾ പുഴകളിലേയ്ക്ക്
തിരികെയൊഴുക്കിട്ട് വേണം
ഭ്രമണം നിർത്താൻ...
പ്രണയം മറക്കാൻ...
എന്ന് ഭൂമി
അത് കേട്ടിട്ടാവണം
ഒരു കാർ മേഘം മറയാക്കി സൂര്യൻ വീണ്ടും ചിരിച്ചു "
Kollam nallathu eniyum azhuthuka
മറുപടിഇല്ലാതാക്കൂ