വേനലൊഴിവ്
വിറകുപുര
വരണ്ട തോട്
ഉണങ്ങിയിട്ടും ദ്രവിച്ചിട്ടും മറക്കാത്ത ചിലത്....
കുളത്തിന്റെ ആഴം
ഒതുക്കു കല്ല്
പുല്ലു കിളിര്‍ക്കാത്ത നടവഴി
കശുവണ്ടിക്കറ
വെളുത്ത പെറ്റിക്കോട്ട്
വെള്ളാരം കല്ലുകൊണ്ടൊരംബലം
വിറ്റൊഴിഞ്ഞിട്ടും വിട്ടു പോകാത്ത ചിലത് !!

yes...recollecting old memories...
മറുപടിഇല്ലാതാക്കൂyes...recollecting old memories...
മറുപടിഇല്ലാതാക്കൂ