2015, ജനുവരി 11, ഞായറാഴ്‌ച

ഒളിച്ചോട്ടങ്ങൾ

ചില ഒളിച്ചോട്ടങ്ങൾ സുന്ദരങ്ങളാണ് !!
ഒരു ചിരിയുടെ പകുതിയിൽ നിന്ന്...
കണ്ടതിൽ പകുതി മാത്രം പറഞ്ഞ ഒരു സ്വപ്നത്തിൽ നിന്ന്...
അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ ചോദ്യങ്ങളിൽ നിന്ന്...
അറിയാതെ വീണു പോയൊരു വാക്കിന്റെ ആഴത്തിൽ നിന്ന് ...
വരച്ചു തീരാത്ത ചിത്രങ്ങളിൽ നിന്ന്‌ 
ഉത്തരം അറിയുന്ന കണ്ണുകളിൽ നിന്ന്...
ഒരു ഒളിച്ചോട്ടം !!

ഉറക്കം വരുന്നെന്നു ഒരിക്കലെങ്കിലും കള്ളം പറഞ്ഞവർക്കേ, 
അതറിയാവൂ !!1 അഭിപ്രായം:

  1. ഒളിച്ചോട്ടങ്ങൾ സുന്ദരങ്ങളാണ് !!
    ഞാനും ഇടക്ക് ഓടും...
    പക്ഷേല്‍ കയ്യിലെ തുട്ട് തീരുമ്പോള്‍
    തീരും അതിന്‍റെ സുഖം.....

    മറുപടിഇല്ലാതാക്കൂ