2015, ജനുവരി 23, വെള്ളിയാഴ്‌ച

ഭാഷ...

അക്ഷരം തികയാതെ, വാക്കുകൾ തികയാതെ, ഭാഷ  പോലും തികയാതെ വന്നപ്പോഴാണ്
ഞാൻ നിന്റെ കണ്ണുകളിലേയ്ക്കു നോക്കിയത്...

അവിടെ നിന്നും ലിപിയില്ലാത്ത, ശബ്ദമില്ലാത്ത ഭാഷ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു...
അക്ഷരങ്ങൾ ഇല്ലാത്തതു കൊണ്ട്
അക്ഷരത്തെറ്റുകളും ഇല്ലാത്ത ഭാഷ...

4 അഭിപ്രായങ്ങൾ:

 1. ചെറുപ്പത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ക്കും ഇതുപോലെ അക്ഷരങ്ങള്‍ ഇല്ലാരുന്നു..

  മറുപടിഇല്ലാതാക്കൂ
 2. അക്ഷരങ്ങൾ തികയാതെ, വാക്കുകൾ തികയാതെ, ഭാഷ പോലും മനസ്സിലാവാതെ വന്നപ്പോഴാണ്
  ഞാൻ നിന്റെ കണ്ണുകളിലേയ്ക്കു നോക്കിയത്...

  അവിടെ നിന്നും ലിപിയില്ലാത്ത, ശബ്ദമില്ലാത്ത ഭാഷയുടെ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു...
  അക്ഷരങ്ങൾ ഇല്ലാത്തതു കൊണ്ട്
  അതിൽ അക്ഷരത്തെറ്റുകളും ഇല്ലായിരുന്നു.

  മറുപടിഇല്ലാതാക്കൂ