2016, നവംബർ 29, ചൊവ്വാഴ്ച

ചില്ല്

ചില്ലക്ഷരങ്ങൾ കൊണ്ട് മുറിപ്പെട്ടൊരു വാക്ക്...
നിന്റെ പേര് !!
നിഴൽക്കൂട്ടത്തിലേയ്ക്ക് വീണ    
ഒറ്റ വെയിലിൽ  
ഇടയ്ക്കെങ്ങോ തെളിഞ്ഞൊരു മുഖവും...!
എത്രവട്ടമെറിഞ്ഞു കൊടുത്താലും
മൂന്നാംനാൾ തിരികെ തരും
മറവിയുടെ കടൽ...!!3 അഭിപ്രായങ്ങൾ:

  1. മൂന്നാം പക്കം കടൽ കൊണ്ടത്തരും മറവിയുടെ ജീവിതം.
    എത്ര മറന്നാലാ ഇതിങ്ങനെ മുന്നോട്ടു പോകുന്നതല്ല?

    ചില്ല് കൊള്ളാം അശ്വതി

    മറുപടിഇല്ലാതാക്കൂ