"മീനച്ചൂടിന്റെ നെറുകില്‍ നിന്നുകൊണ്ട് സൂര്യന്‍ വിളിച്ചു പറഞ്ഞു
നാളെ മഴയാണെന്ന്...
മഴ പലവട്ടം ചതിച്ച പാടത്തിന്റെ വരമ്പില്‍ നിന്നപ്പോള്‍ വിശ്വാസം വന്നില്ല
എങ്കിലും വെറുതെ കുട എടുത്തു...
ഇനി നാളെ വെയില്‍ മാത്രം ആണെങ്കിലും
കറുത്ത ശീലക്കുട ഉപകരിച്ചേക്കും..."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ