കഥ മരം
2014, നവംബർ 22, ശനിയാഴ്‌ച
വിധി
അത്താഴക്കലം എറിഞ്ഞുടച്ചിട്ട്
വിശപ്പിന്‍റെ കണ്ണില്‍ നോക്കി പറഞ്ഞു
വിധിയാണെന്ന്...
നീല ഞരമ്പിലെ രക്തം ചാല് കീറി
ഒഴുക്കിയിട്ട് ജീവനോട് പറഞ്ഞു
വിധിയാണെന്ന്...
അന്നാണ് ആദ്യമായി കവടികള്‍ ജയിച്ചതും
ഞാന്‍ തോറ്റതും....!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ